Home > Kerala > Alappuzha > Free Treatment > വണ്ടാനം മെഡിക്കൽ കോളേജിലെ ചികിൽസ്സവിഭാഗവും ദിവസവും സമയവും

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിൽസ്സവിഭാഗവും ദിവസവും സമയവും

Free Treatment
National Highway 47, Dist Alappuzha, Vandanam, Kerala
Alappuzha, KL
Address
National Highway 47, Dist Alappuzha, Vandanam, Kerala
Alappuzha, KL 688005
Is this validated?:
Yes

More About വണ്ടാനം മെഡിക്കൽ കോളേജിലെ ചികിൽസ്സവിഭാഗവും ദിവസവും സമയവും

🚑മെഡിസിൻ ഡി ബ്ലോക്ക് തിങ്കൾ മുതൽ ശനി വരെ

🚑 ക്യാൻസർ ഒന്ന് രണ്ട് ബ്ലോക്ക് ചൊവ്വ വ്യാഴം വെള്ളി

🚑 ഡൻറ്റൽ സി ബ്ലോക്ക് തിങ്കൾ ബുധൻ ശനി

🚑 ത്വക്ക് ഒന്ന് രണ്ട് ബ്ലോക്ക് തിങ്കൾ മുതൽ ശനി വരെ

🚑 ഫിസിക്കൽ ഒന്ന് രണ്ട് ബ്ലോക്ക് തിങ്കൾ ബുധൻ വെള്ളി

🚑 സൈക്യാട്രി ഒന്ന് രണ്ട് ബ്ലോക്ക് തിങ്കൾ മുതൽ ശനി വരെ

🚑 കാർഡിയോളജി ഡി ബ്ലോക്ക് രണ്ടാം നില ചൊച്ച ശനി

🚑 നെഫ്രോളജി ഡി ബ്ലോക്ക് രണ്ടാംനില ബുധൻ

🚑 ഗ്യാസ്ട്ട്രോ എൻട്രോളജി ഡി ബ്ലോക്ക് രണ്ടാം നില വ്യാഴം

🚑 ഓർത്തോ ബി ബ്ലോക്ക് ഒന്നാംനില തിങ്കൾ മുതൽ ശനി വരെ

🚑 ന്യൂറോ ഡി ബ്ലോക്ക് രണ്ടാം നില തിങ്കൾ വ്യാഴം

🚑 ചെസ്റ്റ് & ടിബി ഡി ബ്ലോക്ക് രണ്ടാം നില ബുധൻ വെള്ളി

🚑 ഇ എൻ ടി സിബ്ലോക്ക് രണ്ടാംനില തിങ്കൾ വെള്ളി

🚑 ഇ എൻ ടി സർജറി സി ബ്ലോക്ക് രണ്ടാംനില ശനി

🚑 ന്യൂറോ സർജറി സിബ്ലോക്ക് രണ്ടാംനില ചൊവ്വ വ്യാഴം

🚑 യൂറോളജി സിബ്ലോക്ക് രണ്ടാംനില തിങ്കൾ ബുധൻ

🚑 യൂറോ സർജറി സിബ്ലോക്ക് രണ്ടാംനില ചൊവ്വ വ്യാഴം

🚑 ഗൈനക്കോളജി എബ്ലോക്ക് ഒന്നാംനില തിങ്കൾ മുതൽ ശനി വരെ

🚑 പ്രിവൻറ്റീവ് മെഡിസിൻ ഡിബ്ലോക്ക് രണ്ടാംനില തിങ്കൾ മുതൽ ശനി വരെ

🚑 ക്ഷയരോഗനിവാരണം സിബ്ലോക്ക് ഒന്നാംനില തിങ്കൾ മുതൽ ശനി വരെ

🚑 നേത്രരോഗവിഭാഗം സിബ്ലോക്ക് മൂന്നാംനില തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ പതിനൊന്ന് വരെ

Write a review

To write a review, you must login first.

Share This Place
Send Message