Home > Kerala > Malappuram > Free Treatment > Treatment Request > Requesting help for cataract surgery

Requesting help for cataract surgery

Treatment Request
Kerala gramin bank ARIYALLUR BRANCH
Malappuram, KL
Address
Kerala gramin bank ARIYALLUR BRANCH
Malappuram, KL
Social Media
Is this validated?:
Yes

More About Requesting help for cataract surgery

ഇനിനാലുദിവസംമാത്രം, നിങ്ങളിത്‌കാണണം.

മകളെകെട്ടിച്ചയക്കാൻപാടുപെടുന്നഈ അമ്മയെസഹായിക്കണം

#Please_share.. 🙏

Sushanth Nilambur

ചിതലരിച്ചു നിലം പറ്റാറായ ഓല മേഞ്ഞ ഈ വീട്ടിൽ രണ്ട് ദിവസം കഴിഞ്ഞാൽ ഒരു വിവാഹം നടക്കാൻ പോവുന്നു.

തിമിരം ബാധിച്ചു കണ്ണിന്റെ കാഴ്ച നഷ്ടമായ പ്രസന്ന ചേച്ചി മകളുടെ കല്ല്യാണം നടത്താൻ ഒരു വഴിയും ഇല്ലാതെ സുമനസുകളുടെ സഹായം തേടുകയാണ്.

13 വർഷം മുമ്പ് ഇവരെ ഭർത്താവ് ഉപേക്ഷിച്ചു പോയി, പെട്രോൾ പമ്പിൽ ജോലി ചെയ്താണ് ഇത്രയും നാൾ ജീവിച്ചു പോന്നത് അതിനിടയിൽ കണ്ണിന്റ കാഴ്ച നഷ്ടമായി ഇപ്പോൾ ജോലിക്കു പോവാനും കഴിയുന്നില്ല.

സുമനസുകൾ ഈ കുടുംബത്തെ സഹായിക്കണേ 🙏

Acc holder PRASANNA CHETTICHI VEETIL

ACC NO : 40119100117744

IFSC CODE : KLGB0040119

Kerala gramin bank ARIYALLUR BRANCH

MOB 9496845611

9847730372

https://m.facebook.com/story.php?story_fbid=231740694395335&id=229531741282897

Write a review

To write a review, you must login first.

Share This Place
Send Message